Latest News

വീടിന്റെ ഐശ്വര്യത്തിന് മയിൽ‌പീലി

Malayalilife
വീടിന്റെ ഐശ്വര്യത്തിന് മയിൽ‌പീലി

ല്ലാവര്ക്കും ഏറെ പ്രിയപ്പെട്ട ഒന്നാണ് മയിൽ‌പീലി. ഇതിനെ  മഹാലക്ഷ്മിയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. വീടുകളില്‍ സൂക്ഷിക്കുമ്ബോള്‍ അതുകൊണ്ടുതന്നെ അത്  ലക്ഷ്മിദേവിയുടെ സാന്നിധ്യമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.  വീടിന്റെ ഭംഗി 
മയില്‍പ്പീലി വീടുകളില്‍ വയ്ക്കുന്നത് വര്‍ധിപ്പിക്കുന്നതിനൊപ്പം നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുകയും ചെയ്യും.

 വീട്ടില്‍ ഐശ്വര്യം എന്നും വര്ധിക്കുന്നതിനായി വീട്ടിലേക്ക് കയറിവരുമ്ബോള്‍തന്നെ മയില്‍പ്പീലി കാണത്തക്ക വിധത്തില്‍ സ്ഥാപിക്കുന്നത് നല്ലതാണ് എന്ന്  വിശ്വസിക്കപ്പെടുന്നത്. അതോടൊപ്പം   തന്നെ, കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹം വര്‍ധിക്കുകയും ചെയ്യുമെന്നും കരുതപ്പെടുന്നു.  മയില്‍പ്പീലി പണപ്പെട്ടിക്കു സമീപം സൂക്ഷിക്കുന്നത് സമ്ബത്ത് വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.

മൂന്ന് മയില്‍പ്പീലി ശനിയുടെ അപഹാരമുള്ളവര്‍ ഒന്നിച്ച്‌ കറുത്ത നൂലുകൊണ്ട്  കെട്ടി വെള്ളം തളിച്ച്‌ പ്രാര്‍ഥിച്ചാല്‍ ശനിദോഷം കുറയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, വീട്ടില്‍ യഥാര്‍ഥ മയില്‍പ്പീലി തന്നെ സൂക്ഷിക്കണം. ഇപ്പോള്‍ ധാരാളം വ്യാജ മയില്‍പ്പീലികള്‍ ധാരാളമായി വിറ്റഴിക്കപ്പെടുന്നുമുണ്ട്. 

peacock feather and home prospirety

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES