Latest News

ഫിഷ് ബൗൾ ഇനി വേഗം വൃത്തിയാക്കാം; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

Malayalilife
ഫിഷ് ബൗൾ ഇനി വേഗം വൃത്തിയാക്കാം; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

വിനെഗര്‍ ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കാം. വിനെഗറും വെള്ളവും കലര്‍ന്ന മിശ്രിതം ഫിഷ് ബൗളില്‍ ഒഴിച്ചു വയ്ക്കുക. ഇത് 15 മിനിറ്റു കഴിഞ്ഞ് വൃത്തിയായി കഴുകാം.

മൂന്നു മാസത്തിലൊരിക്കല്‍ ബേക്കിംഗ് പൗഡര്‍ ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കാം. ബേക്കിംഗ് പൗഡര്‍ ചെറിയ അളവില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.

അല്‍പം ചെറുനാരങ്ങാനീര് വെള്ളത്തില്‍ കലര്‍ത്തി ഫിഷ് ബൗള്‍ വൃത്തിയാക്കാം. ഇത് ഫിഷ് ബൗള്‍ തിളങ്ങാന്‍ ഇട വരുത്തും.

കല്ലുപ്പ് ഫിഷ് ബൗള്‍ വൃത്തിയാക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ്. ഇത് ഫിഷ് ബൗളില്‍ ഇട്ട് അല്‍പം വെള്ളവും ഒഴിച്ച് കൈ കൊണ്ടു വൃത്തിയാക്കാം. ഫിഷ് ബൗളിലെ കറകളും പാടുകളുമെല്ലാം കളയാന്‍ ഇത് സഹായിക്കും.

സോപ്പ് ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കുന്നവര്‍ ധാരാളമുണ്ട്. സോപ്പ് ഫിഷ് ബൗള്‍ വൃത്തിയാക്കുമെങ്കിലും ദുര്‍ഗന്ധം മാറില്ല.

കുറഞ്ഞ അളവില്‍ ബ്ലീച്ച് ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കാം. ബ്ലീച്ച് വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാം. ഇത് നല്ലപോലെ 

Read more topics: # deep cleaning fish bowl
deep cleaning fish bowl

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES