ക്രിസ്മസിന് വീട്ടിലൊരു നക്ഷത്രം

Malayalilife
ക്രിസ്മസിന് വീട്ടിലൊരു നക്ഷത്രം

ക്രിസ്മസ് വിപണയിലെ താരം എല്‍.ഇ.ഡി. നക്ഷത്രങ്ങള്‍ തന്നെയാണ്. മാത്രമല്ല മാമാങ്കം നക്ഷത്രങ്ങള്‍ മുതല്‍ ഇപ്പോള്‍ വിപണിയില്‍ ഉണ്ട് . 110 രൂപമുതല്‍ 600 രൂപവരെയുള്ളവ ലഭ്യമാണ്. ഒരുകാലത്ത് ക്രിസ്മസ് വരവറിയിച്ചിരുന്ന പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് പൊതുവെ പ്രിയം കുറഞ്ഞു. വീടുകളില്‍ തൂക്കാന്‍ എല്‍.ഇ.ഡി. നക്ഷത്രങ്ങളാണ് കൂടുതല്‍ പേരും വാങ്ങുന്നത്. പള്ളി, ക്ലബ്ബ് എന്നിവിടങ്ങളിലേക്ക് മാത്രമാണ് പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാരുള്ളതെന്ന് വ്യാപാരികള്‍ പറഞ്ഞു. . കഴിഞ്ഞ വര്‍ഷംവരെ വിപണയിലെ താരമായിരുന്ന ചെറിയ മാല ബള്‍ബുകളേക്കാള്‍ വലുപ്പവും നീളവുമുള്ള മാല ബള്‍ബുകള്‍ക്കാണ് പ്രിയം. 'ക്രിസ്റ്റല്‍ ടോപ്പ്' എന്നു വിളിക്കുന്ന ഇവയില്‍ നൂറുമുതല്‍ 250 ബള്‍ബുകള്‍വരെയുള്ളവ ലഭ്യമാണ്. ഇതുകൂടാതെ എല്‍.ഇ.ഡി. ബലൂണ്‍, ട്രീ എന്നിവയ്ക്കും പ്രിയമേറെയാണ്.

Read more topics: # chrimax star ,# home
chrimax star home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES