Latest News

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍

Malayalilife
വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍

സാധാരണ കാഴ്ചയ്ക്ക് വിറ്റാമിന്‍ എ ആവശ്യമാണ്.
നിശാ അന്ധതയ്ക്കും കണ്ണുകളിലെ വ്യതിയാനത്തിനും വിറ്റാമിന്‍ എ യുടെ കുറവ് കാരണം ഉണ്ടാകുന്നു.
വിറ്റാമിന്‍ എ-യുടെ അഗാതമായ കുറവ് കുഞ്ഞുകുട്ടികളില്‍ അന്ധതയ്ക്ക് കാരണമാകുന്നു.
കുട്ടിക്കാലത്തെ അണിബാധകളില്‍ നിന്നുണ്ടാകുന്ന രോഗങ്ങളായ വയറിളക്കം, മണ്ണന്‍, ശ്വാസകോശ അണുബാധകള്‍ പരാന്നഭുക്കുകളെ ബാധിക്കുന്ന അണുക്കള്‍ മുതലായവ അന്നനാളത്തിലൂടെ പോകുന്നവയുടെ വിറ്റാമിന്‍-എ യുടെ ആഗിരണത്തെ കുറയ്ക്കുന്നു.
പാല്‍, മുട്ട, കരള്‍, ഇറച്ചി ഇവയെല്ലാം വിറ്റാമിന്‍-എ യുടെ ഉറവിടങ്ങളാണ്.
സസ്യങ്ങളില്‍ ബീറ്റാ-കരോറ്റിന്റെ രൂപത്തില്‍ വിറ്റാമിന്‍-എ ലഭിക്കും.
പച്ചിലകളായ മുരുങ്ങയില, അമാരന്തം, മേതി, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറിയായ കാരറ്റ്, പഴുത്ത മത്തങ്ങ, മാങ്ങ, പപ്പായ ഇവയെല്ലാം തന്നെ കരോറ്റിന്‍ അടങ്ങിയ വസ്തുക്കള്‍ക്ക് ഉദാഹരണമാണ്.
വിറ്റാമിന്‍-എ യുടെ കുറവുകള്‍ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ വിറ്റാമിന്‍-എ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുക.
വിറ്റാമിന്‍ അടങ്ങിയ ആഹാരങ്ങള്‍:
പല പച്ചിലകളും, മഞ്ഞയും ഓറഞ്ച് നിറത്തിലുള്ള പഴങ്ങളും, മലക്കറികളും ബീറ്റാ കരോട്ടിന്റെ ഉറവിടങ്ങളാണ്.
പ്രോ-വിറ്റാമിനുകളായ ബീറ്റാ കരോട്ടിനെ വിറ്റാമിന്‍-എ ആയി മാറ്റുന്നു. മൃഗങ്ങളില്‍ നിന്ന് ലഭിക്കുന്ന ആഹാരത്തില്‍ മാത്രം വിറ്റാമിന്‍-എ അടങ്ങിയിട്ടുണ്ട്.
പാലും പാലുല്‍പ്പന്നങ്ങള്‍, മുട്ടയിലെ മഞ്ഞക്കുരു, ചുവന്ന പാം എണ്ണ, മീന്‍, മീന്‍ കരള്‍ എണ്ണ തുടങ്ങിയവയില്‍ വിറ്റാമിന്‍-എ ഉണ്ട്. ചില ആഹാര സാധനങ്ങളില്‍ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍.

Read more topics: # vitamin a rich foods
vitamin a rich foods

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES