ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്നവരാണ് നമ്മൾ. അതുകൊണ്ട് തന്നെ ആരോഗ്യ ഗുണങ്ങൾ ഏറെ ഉള്ള പച്ചക്കറികളും പലവർഗ്ഗങ്ങളും കഴിക്കാനാകും നാം കൂടുതൽ ശ്രമിക്കുക. അത്തരത്തിൽ പച്ചക്കറികളിൽ ഏറെ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കാബേജ്അ. യേണ്‍, വൈറ്റമിന്‍ എ, പൊട്ടാസിയം, കാത്സ്യം, ബി കോപ്ലംക്സ് വൈറ്റമിന്‍, ഫോളിക് ആസിഡ് തുടങ്ങി നിരവധി ഗുണങ്ങളാണ് കാബേജില്‍ അടങ്ങിയിരിക്കുന്നത്. ആധുനിക ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ക്യാന്‍സറും ഹൃദയാഘാതവും.ശരിയല്ലാത്ത ജീവിത ശൈലിയാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. ഹൃദയാഘാതത്തേയും ക്യാന്‍സറിനേയും പടിക്കുപ്പുറത്ത് നിര്‍ത്താന്‍ ഇതാ ഒരു ഒറ്റമൂലി. കാബേജാണ് ഈ മിടുക്കാന്‍. ഇത് സ്ഥിരമായി കഴിച്ചാല്‍ ക്യാന്‍സറിനേയും ഹൃദയാഘാതത്തെയും ഒഴിവാക്കാന്‍ കഴിയുമെന്ന് പഠനം.
എന്നും കാബേജ് കഴിക്കുന്നതു രോഗപ്രതിരോധശേഷി നമ്മുടെ ശരീരത്തിൽ വര്‍ധിപ്പിക്കാൻ സാധിക്കുന്നതാണ്. എല്ലാത്തരത്തിലും ഹൃദയപ്രശ്നങ്ങളും എന്നും പ്രഭാത ഭക്ഷണത്തോടൊപ്പം കാബേജ് ഉപ്പിട്ടു വേവിച്ച് കഴിച്ചാല്‍ ശമിക്കും എന്നുമാണ് പറയപ്പെടുന്നത്. സ്ഥിരമായികാബേജ് കഴിച്ചാല്‍ ദഹനപ്രക്രീയ സുഖമമാക്കാന്‍ നടത്താൻ സാധിക്കുകയും ചെയ്യുന്നു. എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനു കാബേജ് ഏറെ സഹായകരമാണ്.
കാബേജ് നിത്യേനെ കഴിക്കുന്നത് വാത സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കു നല്ല മരുന്നാണ്. മറവിരോഗം എന്നിവ പരിപൂർണമായും സ്ഥിരമായി ചുവന്ന കാബേജ് കഴിച്ചാല്‍ ഒഴിവാക്കാം. കാബേജിന് ആള്‍സറിനെ പ്രതിരോധിക്കാന്‍ കഴിയും.