Latest News

രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ ചെറുനാരങ്ങ; ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം

Malayalilife
രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ ചെറുനാരങ്ങ; ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം

രോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ചെറുനാരങ്ങ. മുക്ക് ആവശ്യമായ പോഷകങ്ങ ളും രോഗപ്രതിരോധ ഔഷധ ങ്ങളും ഇവയിൽ  അടങ്ങിയിട്ടുണ്ട്. ഉഷ്ണകാലത്ത് ദാഹമകറ്റാനും ക്ഷീണമകറ്റാനും ഉന്മേഷം പകരാനുമെല്ലാം നാരങ്ങ ഫലപ്രദമാണ്. എന്നാൽ ഇതിൽ അടങ്ങിയ പോഷകങ്ങളെ കുറിച്ച് സാധാരണയായി ആരും തന്നെ ശ്രദ്ധിക്കാറില്ല.  ഹൃദയത്തിനും , കരളി നു മൊക്കെ പ്രവര്‍ത്തനശേഷി കൊടുത്ത് ഉത്തേജക ഔഷധം നൽകാനും ചെറുനാരങ്ങയ്ക്ക് കഴിയുന്നു. 

വിശപ്പില്ലാ യ്മയും, ദഹനക്കുറവും എല്ലാം ചെറുനാരങ്ങ ഉപ്പിലിട്ടതു കഴിച്ചാല്‍ ഇല്ലാതാ ക്കാം. തൊലി, കണ്ണ്, അസ്ഥി എന്നിവക്ക് കരുത്തും അതോടൊപ്പം  പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ ചെറു നാരങ്ങ നീരില്‍ സമം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഫലവത്താണ്.

 പഞ്ച സാരയോ ഉപ്പോ ചേര്‍ക്കാതെ ചെറുനാരങ്ങ കഴിക്കുന്നത് കുടവയര്‍ കുറക്കാന്‍ നല്ലതത്രേ. രാജകീയ പാനീയം ആയി ലെമണ്‍ ടീയും, ലെമ ണ്‍ കോഫിയും കാണുന്നു.  ചെറു നാരങ്ങാനീര് ചൂടുവെള്ളത്തില്‍ തൊണ്ടവേദന യ്ക്കും ജലദോഷത്തിനും കഴിക്കുകവഴി ശമനം കിട്ടും. വിറ്റാമിന്‍ സി ധാരാളമായി ചെറുനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. എന്നിവ അടങ്ങിയിരിക്കുന്നു. മോണ പഴുപ്പ്, വായ്നാറ്റം   തുടങ്ങിയ ഇല്ലാതാക്കാനും ഇവ സഹായകരമാണ്. 
 

Read more topics: # Uses of lemon in health
Uses of lemon in health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES