സാധാരണയായി കണ്ടു വരുന്ന ഒരു അവസ്ഥയാണ് മൈഗ്രൈൻ. ഇത് പലപ്പോഴയായി നിങ്ങളുടെ മാനസികാവസ്ഥയെ താളം തെറ്റിക്കാറുണ്ട്. മൈഗ്രെയ്നിന്റെ പ്രധാന കാരണങ്ങളാണ് കടുത്ത മാനസികസംഘര്‍ഷവും കഴുത്ത് വേദന തുടങ്ങിയവ. ശരീരത്തിലെ മസിലുകളിലെ മുറുക്കം തലയിലും തോളിലും നടുവിനും ചെയ്യുന്ന മസാജിലൂടെ കുറയ്‌ക്കുകയും രക്തയോട്ടം കൂടുകയും ചെയ്യും.
ഈ മസാജ് കൊണ്ട് തലയോട്ടിയിലേക്കുള്ള രക്തയോട്ടം കൂട്ടി തലവേദന ഇല്ലാതാക്കാനും സാധിക്കും. തലയോട്ടിയിലും ഹെയര്‍ ഫോളിക്കിളിലും ഓക്സിജന്‍ എണ്ണ തേച്ചുള്ള മസാജ് ധാരാളം എത്തിക്കുകയും ഉണര്‍വ് നല്‍കുകയും ചെയ്യും.
മുടി വളരാന്‍ ഏറ്റവും സഹായകരം.ചെറു ചൂട് വെളിച്ചെണ്ണയോ ആവണക്കെണ്ണയോയാണ് ഇതിന് ഏറെ ഉത്തമം ഒരു പരിധി വരെ . ശരീരത്തിന് ഉണര്‍വും ഉന്മേഷവും ലഭിക്കുമ്ബോള്‍ സമ്മര്‍ദ്ദവും കുറയും. മസാജ് ചെയ്യുമ്ബോള്‍ തലയിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിക്കുന്നു. അത് വഴി ലഭിക്കുന്ന ഓക്‌സിജന്‍ അനാവശ്യ ഉത്കണ്ഠ, ആകാംക്ഷ, നിരാശ എന്നിവ ഒഴിവാക്കാന്‍ പ്രാപ്തരാക്കുന്നു. ഓര്‍മശക്തി കൂടാന്‍ സഹായിക്കും.