Latest News

തലവേദന ബുദ്ധിമുട്ടുണ്ടാക്കുന്നോ; ഈ ഭക്ഷണങ്ങൾ ഒഴിവാക്കു

Malayalilife
തലവേദന ബുദ്ധിമുട്ടുണ്ടാക്കുന്നോ; ഈ ഭക്ഷണങ്ങൾ ഒഴിവാക്കു

ലപ്പോഴുമുള്ള അനാരോഗ്യകരമായ ഭക്ഷണം തലവേദന ഉണ്ടാകുന്നത് കാരണമായി മാറാനുണ്ട്. എന്നാൽ  തലവേദനയ്ക്ക് കാരണമാകുന്ന ചില ആഹാരസാധനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കി ഒഴിവാക്കിയാൽ ഇവയ്ക്ക് പരിഹാരമായി കാണണം.

തൈറമീന്‍, ഫിനൈല്‍ ഇതൈല്‍ അമീന്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ചോക്കലേറ്റ്, ചിലയിനം ചീസുകള്‍, കോഴിയുടെ കരള്‍, ചിലയിനം ബീന്‍സുകള്‍, ചിലതരം കപ്പലണ്ടികള്‍, കഫീനടങ്ങിയ കാപ്പി, ഇന്‍സ്റ്റന്റ് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ തലവേദന ഉണ്ടാകുന്നതിന് കാരണമായി മാറും.

തലവേദനയെ ഉണ്ടാകുന്നത് ഏത്തപ്പഴം, വെളുത്തുള്ളി, ഉണക്കമുന്തിരിങ്ങ, ഓട്സ്, പയറുവര്‍ഗങ്ങള്‍, ഒലിവ് എണ്ണ, വിറ്റാമിന്‍ ബി, ബി2, ബി5, ബി6, ബി12, അരി, കടല്‍ മത്സ്യം, അണ്ടിപ്പരിപ്പ് തുടങ്ങിയവ  പ്രതിരോധിക്കും. മഗ്നീഷ്യം എന്ന ധാതു ധാരാളമായി അടങ്ങിയിട്ടുള്ള ബദാം, ആപ്പിള്‍, വെളുത്തുള്ളി, ഇലക്കറികള്‍, തവിടു കളയാത്ത അരി എന്നിവയും നല്ലതാണ്.  

Read more topics: # food which avoid for head pain
food which avoid for head pain

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES