ചേരുവകള്‍
തേങ്ങാപാല്‍ : 1 കപ്പ്
പാല്‍ : 1 കപ്പ്
പഞ്ചസാര :1/2 കപ്പ് + 1/4 കപ്പ്
ചൈന ഗ്രാസ് : 7 g
നട്‌സ് : ആവിശ്യത്തിന്
ഉണ്ടാക്കുന്നവിധം
ആദ്യം ചൈനാഗ്രാസ് പൊതിര്‍ത്തി മെല്‍റ്റാക്കി വെക്കണം. മറ്റൊരു പത്രത്തില്‍ പാല്‍ തേങ്ങാപാല്‍ ഷുഗര്‍ മിക്‌സ് ആക്കി നല്ലപോലെ ചൂടാക്കണം. ഇതിലേക്ക് ചൈനാഗ്രാസ്സ് ഒഴിച് മിക്‌സ് ആക്കുക..ഇനി പുഡ്ഡിംഗ് ട്രയിലേക്ക് ഒഴിച് സെറ്റ് ചെയ്യാന്‍ വെക്കാം.. ഇനി കാല്‍ കപ്പ് ഷുഗര്‍ കാരമലൈസ് ചെയ്ത് അതിലേക്ക് ക്രഷ് ചെയ്ത നട്‌സ് ചേര്‍ത്ത് കൊടുക്കാം.. ഈ കാരമലൈസ്ഡ് നട്‌സ് ചെറുതായി പൊടിച്ചു സെറ്റ് ചെയ്ത പുഡിങ്ങിന് മുകളില്‍ ഇട്ട് സെര്‍വ് ചെയ്യാം..