Latest News

കൽമാസ് തയ്യാറാക്കാം

Malayalilife
കൽമാസ് തയ്യാറാക്കാം

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് കൽമാസ്. വളരെ ചുരുങ്ങ സമയം കൊണ്ട് തന്നെ തയ്യാറാക്കാവുന്ന ഈ  സ്നാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം 

അവശ്യമുള്ള സാധനങ്ങൾ:
1.അരിപൊടി - 2കപ്പ്‌
2.ചെറിയ ഉള്ളി - 6-7എണ്ണം
3.ചിരകിയ തേങ്ങ - 2tbsps
4.ഉപ്പ് - ആവശ്യത്തിന്
5.ചൂട് വെള്ളം - കുഴക്കാൻ ആവശ്യത്തിന്

മസാലക്ക് ഉള്ളത്:

6.മുളക്പൊടി -2 tbsp
7. ഉപ്പ് - ആവശ്യത്തിന്
8. വെള്ളം - ആവശ്യത്തിന്
9. വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
വെള്ളത്തിൽ ഉപ്പ് ചേർത്ത ശേഷം 1-4 വരെ ഉള്ള ചേരുവകളിൽ ഒഴിച്ച് നന്നായി കുഴക്കുക. എന്നിട്ട് ഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടി ആവിക്ക് വച്ചു വേവിക്കുക.വെന്തു കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി ഒന്ന് ചൂട് കുറയുമ്പോൾ ഉപ്പും , മുളകുപൊടിയും വെള്ളം ചേർത്ത മിക്സിൽ മുക്കി എണ്ണയിൽ പൊരിച്ചു എടുക്കുക.

Read more topics: # tasty Kalmas recipe
tasty Kalmas recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക