പപ്പായ കഷണങ്ങളാക്കിയത് - 1 കപ്പ്
കണ്ടന്‍സ് മില്‍ക്ക് - 1/4 കപ്പ്
വാനില ഐസ്‌ക്രീം - 2 സ്‌കൂപ്പ്
പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്നവിധം
ചേരുവകളെല്ലാം മിക്‌സിയില്‍ നന്നായി അടിച്ചു യോജിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.
ചീര - മുരിങ്ങയില സൂപ്പ്
ചീരരരര- 1/4 കിലോ
മുരിങ്ങയില - 1/4 കിലോ
സവോളളളള- 1 എണ്ണം
കാരറ്റ് - 2 എണ്ണം
ബട്ടര്‍ - 50 ഗ്രാം
വെജിറ്റമ്പിള്‍ സ്‌റ്റോക്ക്(ബീന്‍സ്, കാരറ്റ് ഇവ വേവിച്ച്
അരിച്ചെടുത്ത വെള്ളം) - 1/2 കപ്പ്
ഉപ്പ്, കുരുമുളക്് - ആവശ്യത്തിന്
പാല്‍ - 1/2 കപ്പ്
ജാതിക്കാപൊടി- ഒരുനുള്ള്