Latest News

ഇഡലി തയ്യാറാക്കാം

Malayalilife
 ഇഡലി തയ്യാറാക്കാം

ല്ലാവർക്കും പ്രിയപ്പെട്ട  ബ്രേക്ഫാസ്റ്റ് ആണ്.. നല്ല സോഫ്റ്റ് ഇഡലി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം 

പച്ചരി : 1.5 കപ്പ്
ഉഴുന്ന് : 1/2 കപ്പ്
ചോറ് : 1/2 കപ്പ്
ഉലുവ : 4 - 5 എണ്ണം
ഉപ്പ്
പച്ചരിയും ഉഴുന്നും നന്നായി കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ചു ഒരു 4 മണിക്കൂർ കുതിർത്തു വെക്കുക. ഉലുവയും ചേർക്കണം. ചോറു കൂടി ചേർത്ത് രാത്രി അരച്ചു വെക്കുക. രാവിലെ ആവശ്യത്തിനു ഉപ്പ് ചേർത്ത്  എന്ന തടവിയ ഇഡലി തട്ടിൽ ഒഴിച്ച് ആവിയിൽ വേവിക്കുക. സ്വാദിഷ്‌ടമായ ഇഡലി തയ്യാർ.

Read more topics: # idily ,# recipe,# making
idily recipe making

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക