ഉരുളക്കിഴങ് മസാല തയ്യാറാക്കാം

Malayalilife
ഉരുളക്കിഴങ്  മസാല തയ്യാറാക്കാം

ടുക്കളകളിൽ സാധാരണയായി കാണുന്ന ഒന്നാണ് ഉരുളക്കിഴങ്. ഇവ കൊണ്ട് പല തരത്തിലുള്ള വിഭവങ്ങൾ നമുക്ക് ഉണ്ടാക്കാം. എന്നാൽ എങ്ങനെയാണ്  ഉരുളക്കിഴങ്ങു മസാല തയ്യാറാക്കുന്നത് എന്ന് നോക്കാം. 


ചേരുവകൾ

ഉരുളക്കിഴങ്ങു - 4  എണ്ണം

മുളക് പൊടി  ഇഷ്ടമുള്ള എരുവിനനുസരിച്ചു

കായപ്പൊടി - 3  നുള്ള്

മല്ലിപ്പൊടി - 1 /2  ടീസ്പൂൺ

ഉലുവാപ്പൊടി - 2  നുള്ള്

മഞ്ഞൾപ്പൊടി - 1/4  ടീസ്പൂൺ

പെരുഞ്ജീരകം - 1  ടീസ്പൂൺ

എണ്ണ  -  3 ടേബിൾ സ്പൂൺ

ഉപ്പ്  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങു തൊലി കളഞ്ഞ ശേഷം  കഷണങ്ങളാ മുറിക്കുക. ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന   എല്ലാ ചേരുവകളും  ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . ശേഷം ഇനി  പാത്രം അടച്ചു വച്ച് ചെറു തീയിൽ പാകം ചെയ്‌ത്‌ എടുക്കുക. ഉരുളക്കിഴങ്ങു മസാല തയ്യാർ.

Read more topics: # how to make tasty potato masala
how to make tasty potato masala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES