ആവശ്യമായ സാധനങ്ങള്‍
വെണ്ണ- 3 ടേബിള്‍ സ്പൂണ്‍ ഉപ്പ് - 3/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍ ഉണങ്ങിയ ചോളം - 1/2 കപ്പ്...
തയ്യാറക്കേണ്ട വിധം
ആദ്യം തന്നെ ഒരു കുക്കര്‍ ചൂടാക്കി അതിലേക്ക് വെണ്ണ ചേര്‍ക്കുക. ചൂടായി വരുമ്പോള്‍ ഇതിലേക്ക് ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ചോളം ചേര്‍ത്ത് നന്നായി ഒരു മിനിട്ട് നേരം യോജിപ്പിക്കുക. ശേഷം വിസില്‍ ഇടാതെ കുക്കര്‍ അടച്ചു വെക്കുക. തീ കുറക്കേണ്ട ആവശ്യമില്ല.ചോളം പൊട്ടി തുടങ്ങുന്ന ശബ്ദം കേള്‍ക്കാം. മുഴുവനായും പൊട്ടി ഈ ശബ്ദം നില്‍ക്കുമ്പോള്‍ കുക്കര്‍ ഓഫ് ചെയ്യുക.