Latest News

രുചികരമായ പാല്‍പ്പേട തയ്യാറാക്കാം

Malayalilife
രുചികരമായ പാല്‍പ്പേട തയ്യാറാക്കാം

ധുരങ്ങളുടെ  ഉത്സവമാണ് ദീപാവലി. ദീപാവലിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു പലഹാരമാണ് പാല്‍പ്പേട. ദീപാവലി, ദീപങ്ങളുടെ മാത്രം അല്ല, മധുരങ്ങളുടെക്കൂടി ആണ് എന്ന്   പറയുന്നത് കൊണ്ടാണ് മധുര പലഹാരങ്ങള്‍ക്ക്  ഇത്രയും പ്രാധാനം. അത് നമുക്ക് കടയില്‍ നിന്ന് വാങ്ങാതെ വീട്ടില്‍ നിന്ന് തന്നെ നമുക്ക് തയ്യാറാക്കാം. 

 
ചേരുവകള്‍:
 
ബട്ടര്‍ - 100 ഗ്രാം
കണ്ടന്‍സ്ഡ് മില്‍ക്ക് - 1ടിന്‍
പാല്‍പ്പൊടി - 200 ഗ്രാം
 
തയ്യാറാക്കുന്ന വിധം:
 
ബട്ടര്‍ ഉരുക്കിയെടുക്കുക. അതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്കും പാല്‍പ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ആ മിശ്രിതം മൈക്രൊവേവ് ഓവനില്‍ മൂന്ന് മിനിട്ട് വയ്ക്കുക. എന്നിട്ട് അവ പുറത്തെടുത്ത് വീണ്ടും തിളപ്പിക്കുക. വീണ്ടും രണ്ടു മിനിട്ട് ഓവനില്‍ വയ്ക്കുക. എന്നിട്ട് ആ മിശ്രിതത്തെ എണ്ണമയം പുരട്ടിയ പാത്രത്തിലേക്ക് ഒഴിക്കുക. നന്നായി തണുത്തതിനുശേഷം മുറിച്ചെടുത്ത് ഓരോന്നും ബട്ടര്‍ പേപ്പറില്‍ പൊതിയുക. (മൈക്രോവേവ് ഓവന്‍ ചൂട് 900 ഡിഗ്രി

Read more topics: # diwali-special-sweets
diwali-special-sweets

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES