Latest News

ചിക്കൻ ചപ്പാത്തി റോൾ

Malayalilife
ചിക്കൻ ചപ്പാത്തി റോൾ

വർക്കും വളരെ പ്രിയപ്പെട്ട ഒരു വിഭവമാണ് ചിക്കൻ ചപ്പാത്തി റോൾ. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന്നോക്കാം.

ആവശ്യമായ സാധനങ്ങൾ:

ചപ്പാത്തി -4
2 ചിക്കൻ ബ്രേസ്റ് നീളത്തിൽ അരിഞ്ഞു ഉപ്പും മഞ്ഞളും മുളകുപൊടിയും ചേർത്തു എണ്ണയിൽ വറുത്തെടുത്ത്
1 ഉരുളക്കിഴങ്ങു നീളത്തിൽ അരിഞ്ഞു എണ്ണയിൽ വറുത്തെടുത്ത് ( ഫ്രഞ്ച് ഫ്രൈസ് )
1 കാരറ്റ് നീളത്തിൽ അറിഞ്ഞത്
1 മഞ്ഞ കാപ്സിക്കും നീളത്തിൽ അറിഞ്ഞത്
1 സവാള നീളത്തിൽ അറിഞ്ഞത്
ലെറ്റൂസ് നീളത്തിൽ അറിഞ്ഞത് - 1 കപ്പ്
ഉപ്പ് ആവശ്യത്തിന്
കുരുമുളക് പൊടി എരിവ് അനുസരിച്ചു
മയോനെസ്/ യോഗർട് 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം:
ചപ്പാത്തിയും ഫ്രഞ്ച് ഫ്രൈസ് ഉം ചിക്കൻ ഉം ഒഴികയുള്ള എല്ലാ ചേരുവകളും നന്നായി കൂട്ടി യോജിപ്പിക്കുക. ശേഷം ചപ്പാത്തിയുടെ നടുവിൽ ഈ കൂട്ട് നീളത്തിൽ വെക്കണം. ഫ്രഞ്ച് ഫ്രൈസ് ഉം ചിക്കൻ ഉം അതിന്റെ കൂടെ വെക്കണം. എന്നിട്ടു ചപ്പാത്തി ചുരുട്ടി എടുക്കണം. അലൂമിനിയം ഫോയിൽ കൊണ്ട് പൊതിയാം.
ചിക്കൻ ചപ്പാത്തി റോൾ തയ്യാറായി..

Read more topics: # chicken chapathi roll
chicken chapathi roll

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക