ചേരുവകള്‍
*******************
വെള്ള കടല - 100 ഴാ
തക്കാളി - 1
ഉള്ളി - 1
ഉള്ളി (അരിഞ്ഞത്) - 1 രൗു
ജീരകം - 1 െേു
മല്ലിയില - കുറച്ച്
പുദിനഇല കുറച്ച്
എണ്ണ - 2 യേുെ
ഉപ്പു ആവശ്യത്തിന്
മുളകുപൊടി - 1/4 െേു
ഗരംമസാല പൌഡര്‍ - 1 െേു
നാരങ്ങ - 1
കടല രാത്രിയില്‍ വെള്ളത്തില്‍ കുതിര്തുവയ്ക്കു ക. രാവിലെ എടുത്തു കുക്കറില്‍ വേവിക്കുക.
തക്കാളി, ഒരു ഉള്ളി ,കുറച്ച് മല്ലിയില,പുടിന ഇല,ജീരകം എന്നിവ നന്നായി അരക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അറിഞ്ഞു വച്ചിരിക്കുന്ന ഉള്ളി വഴറ്റുക അതിലേക്കു അരച്ച കൂട്ടും ആവശ്യത്തിനു ഉപ്പും,മുളകുപൊട ിയും വേവിച്ച കടലയും ചേര്ക്കു ക. നന്നായി വഴറ്റിയെടുക്കുക . അതിലേക്കു ഗരം മസാല ചേര്ത്ത് നന്നയി ഇളക്കുക. ചന മസാല റെഡി. തീയണച്ച ശേഷം അതിലേക്കു നാരങ്ങയുടെ നീര് കൂടി ചേര്ക്കാ വുന്നത ാണ്.