Latest News

സ്വാദിഷ്ട്മായ റവ ഇഡലി തയ്യാറാക്കാം

Malayalilife
സ്വാദിഷ്ട്മായ റവ ഇഡലി തയ്യാറാക്കാം

വ കൊണ്ട് പലതരം പലഹാരങ്ങളാണ് സാധാരണയായി ഉണ്ടാകാറുള്ളത്. ആരോഗ്യത്തിന് ഏറെ ഗുണം തരുന്ന ഈ റവ കൊണ്ട് നല്ല സ്വാദിഷ്‌ടമായ ഇഡലി തയ്യാറാക്കാം 

അവശ്യ സാധനങ്ങൾ 

റവ – നാല് കപ്പ്‌

ഉഴുന്ന് – ഒന്നേ മുക്കാല്‍ കപ്പ്‌

3.ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉഴുന്ന് 4മണിക്കൂര്‍ കുതിരാന്‍ വൈകുന്നതോടൊപ്പം  റവയും കുറച്ചു ഇളം ചൂട് വെള്ളത്തില്‍ 4മണിക്കൂര്‍ കുതിരാന്‍ വെക്കുക. അതിന് ശേഷം ഉഴുന്ന് മിക്സിയില്‍ ആട്ടി എടുക്കുക. റവ ചൂട് വെള്ളം ഊറ്റി കളഞ്ഞതിനുശേഷം കുറച്ച് കുറച്ചു സാധാരണ വെള്ളം ഒഴിച്ച് അതില്‍ നിന്നും റവ കൈ കൊണ്ട് പിഴിഞ്ഞ് എടുത്തു ആട്ടിയ ശേഷം  മാവുമായി നന്നായി ജോയിപ്പിക്കുക. അതോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർക്കുക.  ഒരു രാത്രി മുഴുവന്‍ ഈ മിശ്രിതം പുളിക്കാനായി വെക്കുക . പിറ്റേ ദിവസം തന്നെ ഈ മാവ് ഇഡലിതട്ടില്‍ ഒഴിച്ച് ആവിയില്‍ വേവിച്ച് എടുക്കാവുന്നതാണ്.

.

Read more topics: # Rava idili making
Rava idili making

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES