Latest News

ആദ്യ ഇന്‍ഡോ ജപ്പാനീസ് മാര്‍ഷാല്‍ ആര്‍ട്ട് ഷോര്‍ട്ട് ഫിലിമാ വിസ്‌പ്പേഴ്‌സ് ഓഫ് ദി ലോസ്റ്റ് 

Malayalilife
ആദ്യ ഇന്‍ഡോ ജപ്പാനീസ് മാര്‍ഷാല്‍ ആര്‍ട്ട് ഷോര്‍ട്ട് ഫിലിമാ വിസ്‌പ്പേഴ്‌സ് ഓഫ് ദി ലോസ്റ്റ് 

ലയാളം, ജപ്പാനീസ് പ്രൊഡക്ഷന്‍ ബാനറില്‍ നിര്‍മ്മിച്ച ആദ്യ ഇന്‍ഡോ ജപ്പാനീസ് മാര്‍ഷാല്‍ ആര്‍ട്ട് ഷോര്‍ട്ട് ഫിലിമാണ്‌ വിസ്‌പ്പേഴ്‌സ് ഓഫ് ദി ലോസ്റ്റ്  (WHISPER'S OF THE LOST).ജപ്പാനീസ് ഫിലിം ആക്ടര്‍ ഓര്‍സണ്‍ മൂച്ചിസുകിയും (Orson Mochizuki) പ്രമുഖ തെന്നിന്ത്യന്‍ പ്രൊഡ്യൂസര്‍ സുകുമാര്‍ തെക്കെപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം  അഭിനയേതാവും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രമേഷ് മേനോന്‍ കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ഓര്‍സണ്‍ മൂച്ചിസുകി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അഭിനേതാവും പുതുമുഖ സംവിധായകനുമായ കൃഷ്ണദാസ് മുരളി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം- അച്യുതന്‍ വാര്യര്‍,ആക്ഷന്‍ കോറിയോഗ്രഫി- അര്‍ജുന്‍ ഹൈബ്രിഡ് കളരി,എഡിറ്റിംഗ്,വിഎഫ്എക്‌സ്-ജോബിന്‍ ജോസഫ്, സംഗീതം-നിതിന്‍ ജോര്‍ജ്,സൗണ്ട് ഡിസൈന്‍-രാജേഷ് കെ രമണന്‍, കോസ്റ്റ്യൂംസ്- ദിവ്യ ജോര്‍ജ്,ഡി ഐ-ഉണ്ണി മലയില്‍,മേക്കപ്പ്- അന്‍സാരി ഇസ്മക്കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-താഹ കോല്‍പോഡ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജീവ് പോള്‍,പോസ്റ്റര്‍ ഡിസൈന്‍-ടെന്‍ പോയിന്റ്.

whispers of the lost short film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES