വിക്രമന്‍ നായകനാക്കുന്ന പുതിയ ചിത്രം സിനിമാ ലോകത്ത് ചര്‍ച്ച വിശയനാക്കുന്നു. എന്നും പുതുമകള്‍ നല്‍ക്കുന്ന വിക്രമന്‍ ചിത്രങ്ങളില്‍ നിന്നും മാറാത്ത രീതിയില്‍ തന്നെയാക്കും ഈ ചിത്രവും.വിക്രമിനെ നായകനാക്കി ആര്‍.എസ്. വിമല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മഹാവീര്‍ കര്‍ണ 32 ഭാഷകളില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കാന്‍ നീക്കം. മൂന്ന് വര്‍ഷം മുമ്പ് ആര്‍. എസ്. വിമല്‍ പൃഥ്വിരാജിനെ നായകനാക്കി അനൗണ്‍സ് ചെയ്ത പ്രോജക്ടാണ് കര്‍ണ്ണന്‍. പിന്നീട് നിര്‍മ്മാതാവും നായകനും പിന്മാറിയതോടെയാണ് ആ പ്രോജക്ട് അനിശ്ചിതത്വത്തിലായത്. എന്നാല്‍ പിന്നീട് വിക്രമിനെ നായകനാക്കി മലയാളം, തമിഴ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളില്‍ ആര്‍. എസ്. വിമല്‍ കര്‍ണ്ണന്‍ അനൗണ്‍സ് ചെയ്യുകയായിരുന്നു.