Latest News

റേഡിയോ ജോക്കി ആകാന്‍ ശ്രമിക്കുന്ന വീട്ടമ്മയുടെ കഥ; തുമാരി സുലുവിന്റെ തമിഴ് റീമേക്ക് കാട്രിന്‍ മൊഴിയുടെ ട്രയിലര്‍ പുറത്ത്; കോമഡി നിറഞ്ഞ ചിത്രത്തില്‍ നായികയായി എത്തുന്നത് ജ്യോതിക

Malayalilife
റേഡിയോ ജോക്കി ആകാന്‍ ശ്രമിക്കുന്ന വീട്ടമ്മയുടെ കഥ; തുമാരി സുലുവിന്റെ തമിഴ് റീമേക്ക് കാട്രിന്‍ മൊഴിയുടെ ട്രയിലര്‍ പുറത്ത്; കോമഡി നിറഞ്ഞ ചിത്രത്തില്‍ നായികയായി എത്തുന്നത് ജ്യോതിക

റേഡിയോ ജോക്കിയാകാന്‍ ശ്രമിക്കുകയും വിജയം കണ്ടെത്തുകയും ചെയ്യുന്ന വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രം തുമാരി സുലുവിന്റെ തമിഴ് റീമേക്ക് കാട്രിന്‍ മൊഴിയുടെ ട്രെയിലര്‍ പുറത്ത്. ജ്യോതികയാണ് കാട്രിന്‍ മൊഴിയില്‍ നായികയായി എത്തുന്നത്.

റേഡിയോ ജോക്കിയാകാന്‍ ശ്രമിക്കുന്ന കഥാപാത്രമായി തന്നെയാണ് ജ്യോതികയും സിനിമയില്‍. വിജയലക്ഷ്മി എന്ന വീട്ടമ്മയായി ജ്യോതിക എത്തുന്നു. ഒട്ടേറെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ജ്യോതികയുടെ തമാശ നമ്പറുകള്‍ തന്നെയാണ് സിനിമയുടെ ആകര്‍ഷണമെന്ന് ട്രെയിലറില്‍ പറയുന്നു.

Read more topics: # Kaatrin mozhi starring jyothika
Jyothika starring movie kaatrin mozhi trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES