Latest News

തീവണ്ടിയിലെ നായിക സംയുക്ത മേനോന്റെ ഹോട്ട് ആന്‍ഡ് ട്രെന്‍ഡി ഫോട്ടാഷൂട്ട് കാണാം....!

Malayalilife
topbanner
തീവണ്ടിയിലെ നായിക സംയുക്ത മേനോന്റെ ഹോട്ട് ആന്‍ഡ് ട്രെന്‍ഡി ഫോട്ടാഷൂട്ട് കാണാം....!

മലയാളസിനിമാ രംഗത്തേക്ക് കടന്നു വന്ന പുതുമുഖ നായികമാരില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ടോവിനോയുടെ തീവണ്ടിയിലെ നായിക സംയുക്ത മേനോന്‍. പോപ് കോണ്‍ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 

ഒരു ചെയ്ന്‍ സ്‌മോക്കര്‍ കഥാപാത്രമ3യി ടൊവീനോയെത്തിയ തീവണ്ടിയാണ് സംയുക്തയുടെ കരിയറില്‍ ഒരു ബ്രേക്ക് ആയത്. തീവണ്ടി, ലില്ലി എന്നീ രണ്ട് ചിത്രങ്ങളിലെ വേഷം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത സ്വന്തമാക്കിയ നടിയാണ് സംയുക്താ മേനോന്‍. തന്റെ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നതില്‍ മുന്‍പന്തിയിലാണ് താരം. അടുത്തിടെ കപ്പ ടിവിക്കായി സംയുക്ത നടത്തിയ പേജ് 3 ഫോട്ടോഷൂട്ടിന്റെ വിഡിയോ കാണാം.

Read more topics: # samyuktha menon,# new photoshoot,# video
samyuktha menon,new photoshoot,video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES