സ്ത്രീശാക്തീകരണ വാചകങ്ങളുമായി നടി റായ് ലക്ഷ്മി പങ്ക് വെക്കുന്ന ബിക്കിനി ചിത്രങ്ങള്‍ കണ്ട് കണ്ണ് തള്ളി ആരാധകര്‍..!!

Malayalilife
 സ്ത്രീശാക്തീകരണ വാചകങ്ങളുമായി നടി റായ് ലക്ഷ്മി  പങ്ക് വെക്കുന്ന ബിക്കിനി ചിത്രങ്ങള്‍ കണ്ട് കണ്ണ് തള്ളി ആരാധകര്‍..!!

തെന്നിന്ത്യയില്‍ ഏവര്‍ക്കും ഒരുപോലെ ഇഷ്ട്ടപ്പെട്ട നടിയാണ് റായ് ലക്ഷ്മി. മലയാളത്തിലും ബോളിവുഡിലും അടക്കം അന്യഭാഷാ സിനിമകളിലും നായികയായ താരത്തിന്റെ പുതുവര്‍ഷത്തിലെ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. മറ്റൊന്നും കൊണ്ടല്ല പക്ഷേ 2019-ല്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുന്നതു മുഴുവന്‍ ബിക്കിനി ചിത്രങ്ങളാണ്.

2018 സ്റ്റൈലായി അവസാനിപ്പിക്കുന്നു എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവര്‍ഷത്തില്‍ ആദ്യം പങ്കു വച്ചത്. ഇതിനു പിന്നാലെ കറുത്ത ബിക്കിനി അണിഞ്ഞ് മറ്റൊരു ചിത്രവും എത്തി. വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങള്‍ എത്തിയതോടെയാണ് താരത്തിന് എന്തു പറ്റിയെന്ന ചോദ്യവുമായി ആരാധകര്‍ എത്തുന്നത്.

താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളുടെ താഴെ ആരാധകര്‍ ഈ ചോദ്യം ചോദിക്കുന്നുണ്ട്. എന്നാല്‍ അതിനൊന്നും റായ് ലക്ഷ്മി മറുപടി നല്‍കുന്നില്ല. മറിച്ച് സത്രീശാക്തീകരണത്തെക്കുറിച്ചുള്ള ചില വാചകങ്ങളൊക്കെ വെച്ച് വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ് താരം. ഒരു കുട്ടനാടന്‍ ബ്ലോഗാണ് മലയാളത്തില്‍ റായ് ലക്ഷ്മി അഭിനയിച്ച അവസാന ചിത്രം.

Read more topics: # rai-lakshmi-bikkini-photos-viral
rai-lakshmi-bikkini-photos-viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES