Latest News

കണ്ണിറുക്കി ലോകമെമ്പാടും ആരാധകലക്ഷം സമ്പാദിച്ച പ്രിയ വാര്യരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍...!

Malayalilife
topbanner
കണ്ണിറുക്കി ലോകമെമ്പാടും ആരാധകലക്ഷം സമ്പാദിച്ച പ്രിയ വാര്യരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍...!

സോഷ്യല്‍ മീഡിയയില്‍ ഒറ്റ ദിവസം താരരമായ നടിയാണ് പ്രിയ വാര്യര്‍. തന്റെ ആദ്യ സിനിമ ഇറങ്ങുന്നതിന് മുമ്പ്് തന്നെ പ്രശസ്തയായ പ്രിയ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ വ്യക്തിയെന്ന നിലയിലും പ്രശസ്തയായിരുന്നു. മുന്‍നിര താരങ്ങളെ വെട്ടിച്ചായിരുന്നു പ്രിയയുടെ കടന്നുവരവ്. സോഷ്യല്‍ മീഡിയകളില്‍ ട്രോളുകള്‍ കൊണ്ടും പ്രിയയെ ആരാധകര്‍ വെറുതെ വിട്ടിരുന്നില്ല.

ആദ്യ ചിത്രമായ അഡാര്‍ ലൗവിലെ ഒരു ഗാനത്തിലൂടെയാണ് പ്രിയ താരമായി മാറിയത്. ഇപ്പോള്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് കാറിന്റെ ഡിക്കിക്കുള്ളില്‍ ഇരുന്നുള്ള പ്രിയയുടേയും റോഷന്റെയും ഫോട്ടോ ഷൂട്ട് വൈറലാകുന്നു.  പുതിയ ചിത്രത്തില്‍ പ്രിയയ്ക്കൊപ്പം അഡാര്‍ ലവ് താരം റോഷനും ഉണ്ട് ചിത്രങ്ങളില്‍. 

ഞാനാണ് നിന്റെ ചന്ദ്രന്‍, നീയാണ് എന്റെ നക്ഷത്രം. എന്ന ആശയത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ആല്‍ബര്‍ട്ട് വില്യമിന്റെ ഫോട്ടോകള്‍ക്ക് ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത് .

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES