പിസ ഡെലിവറി ബോയിക്ക് എതിരെ പരാതിയുമായി നടി ഗായത്രി സായി; തന്റെ നമ്പര്‍ അശ്ലീല വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചുവെന്നും താരം

Malayalilife
topbanner
പിസ ഡെലിവറി ബോയിക്ക് എതിരെ പരാതിയുമായി  നടി ഗായത്രി സായി; തന്റെ നമ്പര്‍ അശ്ലീല വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചുവെന്നും താരം

പിസ ഡെലിവറി ബോയിക്ക് എതിരെ പരാതിയുമായി തമിഴ് നടി ഗായത്രി സായി. തന്റെ നമ്പര്‍ അശ്ലീല വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി 9 ന് താന്‍ താമസിക്കുന്നയിടത്ത് ബോധമില്ലാതെ എത്തിയ പിസ ബോയി ആണ് തന്റെ നമ്പര്‍ പ്രചരിപ്പിച്ചതെന്നാണ്  താരം ട്വീറ്റ് ചെയ്തത് .തനിയ്ക്ക് നിരവധി നമ്പറുകളില്‍ നിന്ന് കോളുകളും അശ്ലീല വാട്‌സ് അപ്പ് മെസേജുകളും വരുന്നുണ്ട് . ട്വിറ്ററില്‍ തനിയ്ക്ക് വന്ന മെസേജുകളുടെ സ്‌ക്രീന്‍ ഷോര്‍ട്ടും താരം പങ്കുവെച്ചിട്ടുണ്ട്. 

ഗായത്രിയുടെ പരാതിയിന്‍ മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടിയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 

Read more topics: # pizza ,# delivary boy crime
pizza delivary boy crime

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES