Latest News

പൗരത്വ ഭേദഗതി ബില്ലിനെതിരെ നടി പാര്‍വതി തിരുവോത്ത് ! നട്ടെലിലൂടെ ഭയം അരിച്ചുകയറുന്നു ഇത് സംഭവിക്കാന്‍ നമ്മള്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ലെന്നും നടി

Malayalilife
പൗരത്വ ഭേദഗതി ബില്ലിനെതിരെ നടി പാര്‍വതി തിരുവോത്ത് ! നട്ടെലിലൂടെ ഭയം അരിച്ചുകയറുന്നു ഇത് സംഭവിക്കാന്‍ നമ്മള്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ലെന്നും നടി

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത്. ബില്‍ പാസായതോടെ ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുകയാണെന്നും ഇത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നുമാണ് പാര്‍വതി ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. രാജ്യസഭയില്‍ പൗരത്വ ബില്‍ പാസായ കാര്യം പറഞ്ഞുകൊണ്ടുള്ള മാദ്ധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പാര്‍വതി തിരുവോത്തിന്റെ ഈ പരാമര്‍ശം. 'നട്ടെലിലൂടെ ഭയം അരിച്ചുകയറുന്നു. ഇത് സംഭവിക്കാന്‍ നമ്മള്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ല. അത് പാടില്ല.' പാര്‍വതി തന്റെ ട്വീറ്റില്‍ പറയുന്നു

 

Read more topics: # parvathi thiruvoth,# tweet
parvathi thiruvoth tweet

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES