Latest News

അവധിയാഘോഷിച്ച് ലാലേട്ടന്‍; ഭാര്യ സുചിത്രക്കൊപ്പം താരം ന്യൂസിലാന്റില്‍; ഇസ്റ്റാഗ്രാം ഫോട്ടോകള്‍ കാണാം

Malayalilife
അവധിയാഘോഷിച്ച് ലാലേട്ടന്‍;  ഭാര്യ സുചിത്രക്കൊപ്പം താരം  ന്യൂസിലാന്റില്‍; ഇസ്റ്റാഗ്രാം ഫോട്ടോകള്‍ കാണാം

പ്പോള്‍ ലാലേട്ടന്‍ തിരക്കിലാണ്.അതെ സിനിമയില്‍ നിന്നും അവധിയെടുത്ത് ഭാര്യ സുചിത്രക്കൊപ്പം താരം ഇപ്പോള്‍ അവധിയാഘോഷിക്കുവാനായി ന്യൂസിലാന്റിലാണ്.കഴിഞ്ഞ അവധിയാഘോഷം ചൈനയില്‍ നിന്നുമുള്ള ചിത്രങ്ങളൊക്കെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇപ്പോഴിതാ ന്യൂസീലന്‍ഡ് നിന്നുമുള്ള ചില ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ബിഗ്ബ്രദറിന്റെ ഷൂട്ടിങ്ങിനു ഇടവേള നല്‍കിക്കൊണ്ടാണ് താരം ഇപ്പോള്‍ അവധിയാഘോഷിക്കാനായി പോയിരിക്കുന്നത്.തന്റെ ഇസ്റ്റാഗ്രാമിലൂടെയാണ് മോഹന്‍ലാല്‍ ന്യൂസിലാന്റിലെ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്.ജാക്കറ്റും തൊപ്പിയുമണിഞ്ഞ് കൈയിലൊരു ഹാന്‍ബാഗുമായി ന്യൂസിലാന്റിലെ ആര്‍ട്ട് ഗ്യാലറികളിലൊന്നില്‍ ചിത്ര പ്രദര്‍ശനം ആസ്വദിക്കുന്ന ചിത്രങ്ങളാണ് മോഹന്‍ലാല്‍ തന്റെ ആരാധകര്‍ക്കായി പങ്ക് വച്ചത്.

 

 

 

 
 
 
 
 
 
 
 
 
 
 
 
 
 

#newzeland #vacation

A post shared by Mohanlal (@mohanlal) on Nov 5, 2019 at 8:35pm PST

 

Read more topics: # mohanlal,# instagram photos
mohanlal instagram photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES