Latest News

മെട്രോ' കോംബോ എത്തുന്നു; 'നോണ്‍ വയലന്‍സ്' ടൈറ്റില്‍ ലുക്ക് പുറത്ത്

Malayalilife
topbanner
 മെട്രോ' കോംബോ എത്തുന്നു; 'നോണ്‍ വയലന്‍സ്' ടൈറ്റില്‍ ലുക്ക് പുറത്ത്

മെട്രോ, കൊടുവില്‍ ഒരുവന്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം അനന്ത കൃഷ്ണന്‍ സംവിധാനം ചെയ്ത് സിംഹ, മെട്രോ സിരീഷ്, യോഗി ബാബു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന നോണ്‍ വയലന്‍സ് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. എ കെ പിക്‌ചേഴ്സിന്റെ ബാനറില്‍ ലേഖ ചിത്രം നിര്‍മിക്കുന്നു. ബി ശിവകുമാറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍.

യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം - എന്‍ എസ് ഉദയകുമാര്‍, എഡിറ്റര്‍ - ശ്രീകാന്ത് എന്‍ ബി, കലാസംവിധാനം - പപ്പനാടു സി ഉദയകുമാര്‍, ആക്ഷന്‍ - മഹേഷ് മാത്യു, വരികള്‍ - വിവേക്, സൂപ്പര്‍ സുബു, പി ആര്‍ ഒ - ശബരി

metro combo again non violence

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES