Latest News

സീ രി യല്‍ പ്രവര്‍ത്തകര്‍ക്കു ള്ള ഗ്രൂപ്പ് ഇന്‍ഷു റന്‍സ് പദ്ധതി യുടെ ഉദ്ഘാ ടനം നടന്നു

Malayalilife
 സീ രി യല്‍ പ്രവര്‍ത്തകര്‍ക്കു ള്ള ഗ്രൂപ്പ് ഇന്‍ഷു റന്‍സ് പദ്ധതി യുടെ ഉദ്ഘാ ടനം നടന്നു

ടെലിവി ഷന്‍ സീ രി യല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിര്‍മ്മാതാക്കളുടെയും സാങ്കേതിക
പ്രവര്‍ത്തകരുടെയും സംഘടനയായ മലയാളം ടെലിവിഷന്‍ ഫ്രെട്ടേണിറ്റിയുടെ പതിനാറാമത്വാര്‍ഷിക പൊതുയോഗം തിരുവനന്തപുരത്ത് വെച്ച് നടന്നു. തൈക്കാട് PWD റസ്റ്റ് ഹൗസ്ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പൊതുയോഗത്തില്‍ സംഘടന ചെയര്‍മാന്‍ എസ്കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ഉണ്ണി ചെറിയാ ന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട്അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ കൃഷ്ണന്‍ സേതുകുമാര്‍ ആമുഖ പ്രഭാഷണംനടത്തി . ട്രഷറര്‍ ജയകൃഷ്ണന്‍ എം ആര്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. യോഗത്തില്‍ഭാവചിത്ര ജയകുമാര്‍, സന്തോഷ് കുട്ടമത്ത്, ഡോക്ടര്‍ എസ് ജനാര്‍ദ്ദനന്‍ പി രമാദേവി
എന്നിവര്‍ സംസാരിച്ചു. അംഗങ്ങള്‍ക്കായുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി യുടെ ഉദ്ഘാടനം ,കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായനിധി വിതരണം എന്നി വ നടന്നു. പി സുധീര്‍ ബാബു നന്ദിപ്രകാശനം നടത്തി .

malaayalam telivision

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES