Latest News

മയൂഖത്തിന് ശേഷം സൈജു കുറുപ്പും മംമ്ത മോഹന്‍ദാസും ഒന്നിച്ചെത്തുന്നു; ചിത്രത്തിനായ് കാത്ത് ആരാധകര്‍

Malayalilife
 മയൂഖത്തിന് ശേഷം സൈജു കുറുപ്പും മംമ്ത മോഹന്‍ദാസും  ഒന്നിച്ചെത്തുന്നു; ചിത്രത്തിനായ് കാത്ത് ആരാധകര്‍

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മംമ്ത മോഹന്‍ദാസ്  സൈജു കുറുപ്പിന്റെ നായികയാവുന്നു.    ഇരുവരുടെയും അരങ്ങേറ്റ ചിത്രമായിരുന്നു 'മയൂഖം'.  ഈ വിവരം സൈജുകുപ്പാണ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 

 

ടൊവിനോ തോമസ് നായകനാവുന്ന ഫോറന്‍സിക്കിലൂടെയാണ് ഇവര്‍ വീണ്ടും ജോഡികളാകുന്നത്. ബാബാ കല്യാണി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ സിനിമകളിലഭിനയിച്ചിട്ടുണ്ടെങ്കിലും ഇവരുവരും ആ സിനിമകളില്‍ ജോടികളായിരുന്നില്ല. ഒരിമിച്ചുളള രംഗങ്ങളുമുണ്ടായിരുന്നില്ല. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ഫോറന്‍സിക്കിലെ മറ്റൊരു നായിക റെബ മോണിക്ക ജോണാണ്.
 

Read more topics: # mamtha mohandas,# saiju kurup
mamtha mohandas saiju kurup

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES