ദേശീയപുരസ്‌കാരത്തില്‍ ഇത്തവണ മമ്മൂട്ടിക്ക് എതിരാളിയായി വിജയ് സേതുപതി.....!

Malayalilife
topbanner
ദേശീയപുരസ്‌കാരത്തില്‍ ഇത്തവണ മമ്മൂട്ടിക്ക് എതിരാളിയായി വിജയ് സേതുപതി.....!

മികച്ച രണ്ട് ചിത്രങ്ങളുമായാണ് ഇത്തവണ മമ്മൂക്കയുടെ വരവ്. എന്നാല്‍ മമ്മൂട്ടിക്ക് ശക്തനായ ഒരു എതിരാളിയായാണ് വിജയ് സേതുപതി എത്തിയിരിക്കുന്നത്. . പേരന്‍പ്, യാത്ര എന്നീ ചിത്രങ്ങളുമായി മമ്മൂട്ടിയും ഒടിയനുമായി മോഹന്‍ലാലും മത്സര രംഗത്തുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ബാലാജി തരണീധരന്‍ സംവിധാനം നിര്‍വഹിച്ച സീതാക്കാത്തി എന്ന ചിത്രത്തിലെയും ത്യാഗരാജന്‍ കുമരരാജന്റെ സൂപ്പര്‍ ഡ്യൂലക്‌സിലെയും മക്കള്‍ സെല്‍വത്തിന്റെ പ്രകടനം പ്രശംസനീയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തില്‍ മമ്മൂട്ടിയുടെ ശക്തനായ എതിരാളി വിജയ് സേതുപതി ആയിരിക്കുമെന്ന് സൂചന. ന്നാല്‍, മമ്മൂട്ടിയുടെ ശക്തനായ എതിരാളി തമിഴ് നടന്‍ വിജയ് സേതുപതി ആയിരിക്കുമെന്നാണ് സിനിമാ ലോകം പറയുന്നത്.സൂപ്പര്‍ ഡ്യൂലക്‌സ് എന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡറിന്റെ വേഷത്തിലെത്തിയ സേതുപതി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

Read more topics: # mammootty,# vijay sethupathi,# national award
mammootty,vijay sethupathi,national award

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES