മാത്യു തോമസ്, മനോജ് കെ ജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീഷ് കരുണാകരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലൗലി ' എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി.
അപ്പന്‍ ഫെയിം രാധിക, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഫെയിം അശ്വതി മനോഹരന്‍,ആഷ്ലി,അരുണ്‍, പ്രശാന്ത് മുരളി,ഗംഗ മീര,കെ പി ഏ സി ലീല തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
നേനി എന്റര്‍ടൈന്‍മെന്റസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ
വെസ്റ്റേണ്‍ ഗട്ട്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശരണ്യ സി നായര്‍,
ഡോക്ടര്‍ അമര്‍ രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത സംവിധായകനായ ആഷിഖ് അബു നിര്‍വ്വഹിക്കുന്നു.വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.
എഡിറ്റര്‍-കിരണ്‍ദാസ്.
കോ പ്രൊഡ്യൂസര്‍-
പ്രമോദ് ജി ഗോപാല്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-കിഷോര്‍ പുറക്കാട്ടിരി,പ്രൊഡക്ഷന്‍ ഡിസൈനര്‍-
ജ്യോതിഷ് ശങ്കര്‍,
മേക്കപ്പ്-റോണക്സ് സേവ്യര്‍,കോസ്റ്റ്യൂം ഡിസൈനര്‍-ദീപ്തി അനുരാഗ്,ആര്‍ട്ട് ഡയറക്ടര്‍-കൃപേഷ് അയ്യപ്പന്‍കുട്ടി,
ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍-ഹരീഷ് തെക്കേപ്പാട്ട്, അസോസിയേറ്റ് ഡയറക്ടര്‍-സന്ദീപ്, അസിസ്റ്റന്റ് ഡയറക്ടര്‍-അലന്‍,ആല്‍ബിന്‍,സൂരജ്,ബേയ്‌സില്‍,ജെഫിന്‍,
ഫിനാന്‍സ് കണ്‍ട്രോളര്‍-ജോബീഷ് ആന്റണി,വിഷ്വല്‍ എഫക്റ്റ്‌സ്-വിടിഎഫ് സ്റ്റുഡിയോ, സൗണ്ട് ഡിസൈന്‍-നിക്‌സന്‍ ജോര്‍ജ്ജ്,പരസ്യക്കല-യെല്ലൊ ടൂത്ത്‌സ്,
സ്റ്റില്‍സ്-ആര്‍ റോഷന്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ബിജു കടവൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍-വിമല്‍ വിജയ്,
വിതരണം-ഒപിഎം സിനിമാസ്,പി ആര്‍ ഒ- എ എസ് ദിനേശ്.