മോളിവുഡില്‍ കൈ നിറയെ ആരാധകരുള്ള താരമാണ് റായ് ലക്ഷ്മി. 2007 ല്‍ മോഹന്‍ലാലിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നടി മലയാളത്തിലെ മുന്‍നിര താരങ്ങളോടൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ,സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരം.
ഇപ്പോള്‍ താരം സുഹൃത്തുക്കള്‌ക്കൊപ്പം ബീച്ചില് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. സൊണാലി, ഷമാ എന്നീ സുഹൃത്തുക്കള്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നല്ല നിമിഷങ്ങളും കിറുക്കുള്ള സുഹൃത്തുക്കളും ഏറ്റവും മികച്ച ഓര്മ്മകള് സമ്മാനിക്കുന്നു എന്ന് കുറിച്ചാണ് താരം ചിത്രങ്ങള് പങ്കുവച്ചിരിക്കുന്നത്.
Good times & crazy friends make the best memories ❤️ @SonnalliSeygall @shamasikander #BestTimes #FriendshipGoals #Besties #Laughter #GoodTimes #WithMyGirls #GirlGang #GoodVibes #Love ❤️
lekshmi rai hot photos