Latest News

നിരവധി തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് ;മരുന്നിലൂടേയും സൈക്കേതെറാപ്പിയിലൂടേയുമാണ് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറിയത് ഇല്യാന

Malayalilife
നിരവധി തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് ;മരുന്നിലൂടേയും സൈക്കേതെറാപ്പിയിലൂടേയുമാണ് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറിയത് ഇല്യാന


2006 ല്‍ പുറത്തു വന്ന തെലുങ്ക് ചിത്രമായ ദേവദാസ് എന്ന ചിത്ത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് ഇല്യാന ഡിക്രൂസ്.ആദ്യ ചിത്രം തന്നെ കരിയറില്‍ വലിയൊരു ബ്രേക്കാവുകയായിരുന്നു ആ വര്‍ഷം മികച്ച പുതുമുഖ താരത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡു ലഭിച്ചിരുന്നു. ഇപ്പോഴിത ജീവിതത്തില്‍ നേരിട്ട വെല്ലുവിളിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരംകൂടിയാണ് ഇല്യാന

ജീവിതത്തിന്റ ആരംഭഘട്ടത്തില്‍ തന്നെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെന്ന് ഇല്യാന പറഞ്ഞു. നിരവധി തവണ ആത്മഹത്യയ്ക്ക് മുതിര്‍ന്നിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. വിഷാദ രോഗത്തിന് അടിമപ്പെടുകയും, പലപ്പോഴും ആത്മഹത്യയെ കുറിച്ച് നിരന്തരം ചിന്തിക്കുകയും ചെയ്തുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ജീവിതം പോലും വിരസമായി തോന്നിയൊന്നും ഇലിയാന പറഞ്ഞു.

മരുന്നിലൂടേയും സൈക്കേതെറാപ്പിയിലൂടേയുമാണ് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറിയത്. ഇപ്പോള്‍ തെന്നിന്ത്യയിലും ബോളിവുഡിലും തന്റേതായ ഇടമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്ത

Read more topics: # ilyana dicrues,# suicide attempt
ilyana dicrues suicide attempt

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES