Latest News

ഫെഎഫ്എഫ്‌കെ: മേളയിലെ സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു

Malayalilife
topbanner
 ഫെഎഫ്എഫ്‌കെ: മേളയിലെ സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു

 23 ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ രാത്രി പതിനൊന്നു വരെ തൊട്ടടുത്ത ദിവസത്തെ സിനിമകള്‍ റിസര്‍വ് ചെയ്യാം.

മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ //registration.iffk.in/ല്‍ രജിസ്‌ട്രേഷനായി ഉപയോഗിച്ച മെയില്‍ ഐഡിയും പാസ്സ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്‌തോ, സിഡിറ്റ് പുറത്തിറക്കിയിട്ടുള്ള ഐഎഫ്എഫ്കെ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ സീറ്റ് റിസര്‍വ് ചെയ്യാം. മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ദിവസവും മൂന്നു സിനിമകളാണ് ഒരാള്‍ക്ക് പരമാവധി റിസര്‍വ് ചെയ്യാന്‍ കഴിയുക. ഒന്നിലേറെ സീറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ സാധിക്കില്ല.

Read more topics: # iffk,# booking,# started
iffk,booking,started

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES