ബോളിവുഡിലെ മുടിചൂടാ മന്നനാണ് ഷാരൂഖ് ഖാന്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത് കിങ് ഖാന്റെ മക്കള്‍ സിനിമയിലേക്ക് എത്തുമോ എന്നാണ്. ഷാരൂഖ് ഖാന്‍ ഗൗരിഖാന്‍ ദമ്പതികളുടെ മക്കളില്‍ സുഹാനയ്ക്കും ആരാധകര്‍ ഏറെയാണ് ഉള്ളത്. താരങ്ങളുടെ മക്കളെ ചേര്‍ത്തുവച്ച് ഏറെ ഗോസിപ്പുകളും പാപ്പരിസകളും വന്നിരുന്നെങ്കിലും ഇവയൊക്കെ തള്ളികളായാറാ്ണ് കിങ് ഖാന്റെ പതിവ്. സുഹാനയുടെ ബിക്കിനി ചിത്രങ്ങളടക്കമാണ് എപ്പോഴും വൈറലായി മാറുന്നത്. കിങ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മുന്‍പ് ഏറെ വാര്‍ത്തകളില്‍ നിറഞ്ഞത് അമിതാബച്ചന്റെ ചെറുമകള്‍ നവ്യയുമായിട്ടുള്ള പ്രണയത്തിന്റെ പേരിലാണ്. ഇരുവരും കാറില്‍ നടത്തിയ അശ്ലീലതയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെയാണ് ആര്യന് ബച്ചന്റെ കൊച്ചുമകളുമായി ഡേറ്റിങ്ങാണെന്ന് മനസിലായത്.
എന്നാല്‍ ഈ ബന്ധം വിവാഹത്തിലേക്ക് എത്തുമെന്ന് പലരും പ്രതിക്ഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ പഠനത്തിനായി ലണ്ടനില്‍ പോയ തരപുത്രന്‍ അടുത്ത ഡേറ്റിങിലേര്‍പ്പെട്ടു എന്ന വാര്‍ത്ത പുറത്തുവരികയാണ്. സുഹാനയ്ക്ക് അഭിനയത്തോടാണ് താല്‍പര്യമെങ്കിലും സംവിധാനത്തോടാണ് തനിക്ക് താല്‍പര്യമെന്ന് ആര്യന്‍ പറയുന്നത്.ഉപരിപഠനം കഴിഞ്ഞ് സിനിമയില്‍ അരങ്ങേറാനുള്ള തീരുമാനത്തിലാണ് താരപുത്രന്‍. എന്നാല്‍ ഇപ്പോള്‍ പുത്രന് ഡേറ്റിങ് ഉണ്ടെന്ന കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് മാതാവ് ഗൗരിഖാന്‍.
ലണ്ടനില്‍ ഡേറ്റിംഗിലാണ് താരപുത്രനെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പ്രശസ്തയായ വ്ളോഗറുമായാണ് താരപുത്രന്റെ ഡേറ്റിംഗ് എന്ന വിവരും പുറത്തുവന്നിട്ടുണ്ട്.ഗൗരി ഖാന്‍ പെണ്‍കുട്ടിയെ കണ്ടിരുന്നുവെന്നും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നുവെന്നുമുള്ള വിവരങ്ങളുമുണ്ട്. വളരെ നല്ല കുട്ടിയാണ് അവളെന്ന് ഗൗരി പറഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. കിങ് ഖാന്റെ പ്രതികരണം എങ്ങനെ എന്നതിനെക്കുറിച്ചുള്ള വിവരമൊന്നും പുറത്തുവരാത്തതില്‍ ആരാധകരും പരിഭ്രാന്തിയിലാണ്. അതേ സമയം ദി ലയണ്‍ കിങ്ങില്‍ ആര്യന്റെ ശബ്ദമാണോ എന്നാണ് ആരാധകരുടെ സംശയം. സംവിധാനത്തില്‍ അതീവ തല്‍പരനായ ആര്യന്‍ ഖാന്റെ സിനിമയിലെ അരങ്ങേറ്റം അറിയാനുള്ള ആവേശത്തിലാണ് ആരാധകരും.