Latest News

അഭിനയിക്കാനുള്ള കൗതുകം കൊണ്ട് ചാടിവീഴുന്നതല്ല , ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചെയ്തുപോകുന്നതാണ് ; വെളിപ്പെടുത്തലുമായി ഫാസില്‍ രംഗത്ത്

Malayalilife
അഭിനയിക്കാനുള്ള കൗതുകം കൊണ്ട് ചാടിവീഴുന്നതല്ല , ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചെയ്തുപോകുന്നതാണ് ; വെളിപ്പെടുത്തലുമായി ഫാസില്‍ രംഗത്ത്

ലയാള ചലചിത്ര മേഘലയില്‍ ഒരുപാട് സിനിമകള്‍ സമ്മാനിച്ച് സംവിധായകനാണ് ഫാസില്‍ . ലുസിഫര്‍ ചിത്രത്തിന് ശേഷം കുഞ്ഞാലി മരക്കാറില്‍ അഭിനയിച്ചതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ഫാസില്‍ . അഭിനയിക്കാനുള്ള കൗതുകം കൊണ്ട് ചാടി വീഴുന്നതല്ല, ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചെയ്തു പോവുന്നതാണ് എന്നാണ് ഫാസില്‍ തുറന്ന് പറയുന്നത് .  

'അഭിനയിക്കാനുള്ള കൗതുകം കൊണ്ട് ചാടിവീഴുന്നതല്ല. ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചെയ്തുപോകുന്നതാണ്. വിജയിക്കുമെന്ന് തോന്നുന്ന പടങ്ങളുടെ ഭാഗമാകാന്‍ മനസില്‍ എപ്പോഴും താല്‍പര്യമുണ്ട്. ലൂസിഫര്‍ പൃഥ്വിരാജിന്റെ ആദ്യ പ്രൊജക്ട് ആണ്. പൃഥ്വി വളരെ സമര്‍പ്പണത്തോടെയാണ് ചെയ്തത്. ആ സമര്‍പ്പണമാണ് എന്നെക്കൊണ്ട് ആ സിനിമ ചെയ്യിച്ചത്. പ്രിയദര്‍ശന്റെ അഭിമാന സിനിമയാണ് കുഞ്ഞാലി മരക്കാര്‍. അതു കൊണ്ട് തന്നെ അത്തരം സിനിമകളോട് സഹരിക്കാന്‍ ആവശ്യപ്പെടുത്തുബോള്‍ എനിക്ക് പ്രതിരോധിക്കാനാവില്ല 'എന്നാണ് ഫാസില്‍ വ്യക്തമാക്കിയിരിക്കുന്നത് . അതേസമയം ഫാസില്‍  സംവിധാന രംഗത്തേക്ക് ഇല്ല എന്ന് ഫ്ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ വെളിപ്പടുത്തുകയും ചെയ്തു.

Read more topics: # fasil,# says about prithivraj
fasil says about prithivraj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക