Latest News

അത്രയേറെ പെണ്‍പിള്ളേര്‍ ഉണ്ടായിരുന്നിട്ടും റൊമാന്റിക് ആയിട്ടുള്ള നോട്ടം കൊടുത്തത് ഒരാള്‍ക്കു മാത്രണ്; വെളിപ്പെടുത്തലുമായി ദുല്‍ഖര്‍ സല്‍മാന്‍

Malayalilife
 അത്രയേറെ പെണ്‍പിള്ളേര്‍ ഉണ്ടായിരുന്നിട്ടും റൊമാന്റിക് ആയിട്ടുള്ള നോട്ടം കൊടുത്തത് ഒരാള്‍ക്കു മാത്രണ്; വെളിപ്പെടുത്തലുമായി ദുല്‍ഖര്‍ സല്‍മാന്‍


നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും നിറസാനിധ്യമായി എത്തിയിരിക്കുകയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന . സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ഈ ചിത്രത്തിലൂടെ മലയാളസിനിമ മേഘലയില്‍ ചുവട് വയ്ച്ചിരിക്കുകയാണ് . എന്നാല്‍ ഇപ്പോള്‍  ദുല്‍ഖര്‍ ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ .

അവിടെ അത്രയേറെ പെണ്‍പിള്ളേര്‍ ഉണ്ടായിരുന്നിട്ടും ദുല്‍ഖര്‍ റൊമാന്റിക് ആയിട്ടുള്ള നോട്ടം കൊടുത്തത് ഒരാള്‍ക്കു മാത്രമാണെന്ന് പറഞ്ഞപ്പോള്‍ ദുല്‍ഖര്‍ തന്നെയാണ് ശോഭന എന്ന പേര് തുറന്ന് പറഞ്ഞിരിക്കുന്നത് .  ശോഭന മാഡം ലൊക്കേഷനില്‍ ദുല്‍ഖറിനേക്കാളും കല്യാണിയേക്കാളും ചെറുപ്പമാണ് എന്നും ഇരുവരും അഭിപ്രായപ്പെട്ടു .

ആദ്യമായി ദുല്‍ഖര്‍ സല്‍മാന്റെ  നിര്‍മാണ സംരംഭമായ വരനെ ആവശ്യമുണ്ട് എന്ന് ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ് . ചിത്രം സംവിധാനം നിര്‍വഹിക്കുന്നത് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആണ് . സുരേഷ് ഗോപിയും ശോഭനയും ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത് .
 

dulqar words about shobhana and shooting location

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES