Latest News

ശ്രീജിത്ത് വിജയ്, ദിലീഷ് പോത്തനും ഒന്നിക്കുന്ന ചെറുക്കനും പെണ്ണും ' ഒക്ടോബര്‍ 31-ന് തിയേറ്റുകളില്‍

Malayalilife
 ശ്രീജിത്ത് വിജയ്, ദിലീഷ് പോത്തനും ഒന്നിക്കുന്ന ചെറുക്കനും പെണ്ണും ' ഒക്ടോബര്‍ 31-ന് തിയേറ്റുകളില്‍

ശ്രീജിത്ത് വിജയ്, ദിലീഷ് പോത്തന്‍, ദീപ്തി,റിയ സൈറ, മിഥുന്‍,അഹമ്മദ് സിദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രമായ 'ചെറുക്കനും പെണ്ണും' ഒക്ടോബര്‍ മുപ്പത്തിയൊന്നിന് പ്രദര്‍ശനത്തിനെത്തുന്നു.

നന്തിയാട്ട് ഫിലിംസിന്റെ ബാനറില്‍ സജി നന്തി യാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് മുണ്ടയാട്ട് നിര്‍വ്വഹിക്കുന്നു.പ്രദീപ് നായര്‍,രാജേഷ് വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.റഫീഖ് അഹമ്മദ്, ശ്രീപ്രസാദ് എന്നിവരുടെ വരികള്‍ക്ക്  അരുണ്‍ സിദ്ധാര്‍ഥ്,രതീഷ് വേഗ എന്നിവര്‍ സംഗീതം പകരുന്നുംഎഡിറ്റിംഗ്-ജോണ്‍കുട്ടി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിബു ജി സുശീലന്‍,കോസ്റ്റും ഡിസൈനര്‍-കുമാര്‍ എടപ്പാള്‍,കലാ സംവിധാനം-മഹേഷ് ശ്രീധര്‍,വിനോദ്. പി. ശിവരാം-സൗണ്ട് മിക്‌സിങ്,സ്റ്റില്‍സ് -അര്‍ഷല്‍ പട്ടാമ്പി, ശ്രീനി മഞ്ചേരി. വിതരണം-നന്തിയാട്ട് റിലീസ്,പി ആര്‍ ഒ-എ എസ് ദിനേശ്.

cherukkanum pennum movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES