Latest News

ആസിഫ് അലിയുടെ ജന്മദിനത്തില്‍ ബിഗ് ബജറ്റ് ചിത്രം അനൗണ്‍സ് ചെയ്ത് ആഷിഖ് ഉസ്മാനും ഖാലിദ് റഹ്മാനും

Malayalilife
ആസിഫ് അലിയുടെ ജന്മദിനത്തില്‍ ബിഗ് ബജറ്റ് ചിത്രം അനൗണ്‍സ് ചെയ്ത് ആഷിഖ് ഉസ്മാനും ഖാലിദ് റഹ്മാനും

സിഫ് അലിയും സൗബിന്‍ ഷാഹീറിനെയും നായനാക്കി ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍   ആഷിഖ് ഉസ്മാനും, ഖാലിദ് റഹ്മാനും ചേര്‍ന്നു നിര്‍മ്മിച്ചു നഹാസ് നസാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ആസിഫ് അലിയുടെ ജന്മദിമായ ഇന്ന് നടന്നു. 

തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായിരുന്നു നഹാസ് നാസര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. തങ്കം രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ജിംഷി ഖാലിദും മ്യൂസിക് വിഷ്ണു വിജയ് നിര്‍വഹിക്കുന്നു....  സിനിമയുടെ പേരും മറ്റ് അണിയറ പ്രവര്‍ത്തകരും താരങ്ങളും ആരൊക്കെ എന്ന് ഉടന്‍ പുറത്ത് വിടും....

asif ali new movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES