Latest News

വിവാഹത്തിന്റെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു...! ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് അരിസ്റ്റോ സുരേഷ്

Malayalilife
വിവാഹത്തിന്റെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു...! ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് അരിസ്റ്റോ സുരേഷ്

വിവാഹം ഉടനെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി ബിഗ്ബോസ് താരവും നടനുമായ അരിസ്റ്റോ സുരേഷ്. ചില ചിത്രങ്ങള്‍ ഉപയോഗിച്ച് തന്റെ വിവാഹം ഉടനെന്ന പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഇതില്‍ സത്യമില്ലെന്നും സുരേഷ് പറയുന്നു. മലയാളി ലൈഫിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

തന്റെ പേരില്‍ വ്യാജ വാര്‍ത്തകളാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്നതെന്ന് അരിസ്റ്റോ സുരേഷ് പ്രതികരിക്കുന്നത്. തന്റെയും മറ്റെതോ പെണ്‍കുട്ടിയുടേയും ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടത്തിയത്. വാര്‍ത്തയറിഞ്ഞ് പലരും വിളിച്ചെങ്കിലും താനറിയാത്ത വിവാഹം ചിലര്‍ പ്രഖ്യാപിക്കുകയാണെന്നും സുരേഷ് പറയുന്നു.

മലയാളി ലൈഫിന്റെ പ്രത്യേക അഭിമുഖ പരിപാടിയായ ചിറ്റ് ചാറ്റ് ഷോയിലാണ് താരം മനസ് തുറന്നത്. തന്റെ സിനിമ അമുഭവങ്ങളും താരം പങ്കുവച്ചു.

Read more topics: # aristo suresh,# marriage,# fake news,# response
aristo suresh,marriage,fake news,response

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES