Latest News

അപ്പാനി ശരത് നായനായി ആക്ഷന്‍ ത്രില്ലര്‍ ചിത്രം; കോണ്ടസയുടെ ആദ്യ ട്രയിലറിന് മികച്ച പ്രതികരണം

Malayalilife
topbanner
 അപ്പാനി ശരത് നായനായി ആക്ഷന്‍ ത്രില്ലര്‍ ചിത്രം; കോണ്ടസയുടെ ആദ്യ ട്രയിലറിന് മികച്ച പ്രതികരണം

അപ്പാനി ശരത് നായകനാകുന്ന സസ്‌പെന്‍സ് ആക്ഷന്‍ ത്രില്ലര്‍ കോണ്ടസയുടെ ആദ്യ ട്രയിലര്‍ പുറത്തിറങ്ങി .സുധീപ് ഇ എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുഭാഷ് സിപ്പിയാണ്. 

ചിത്രത്തില്‍ അപ്പാനി ശരതിന് പുറമേ ശ്രീജിത്ത് രവി, സിനില്‍ സൈനുദീന്‍, ആതിര പട്ടേല്‍  തുടങ്ങിയവരും വേഷമിടുന്നു. റിയാസ് കഥ എഴുതുന്ന ചിത്രത്തിന് സം?ഗീതം നല്‍കുന്നത് റിജോഷാണ്. 

appani sarath new movie condasa trailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES