ആകാശം കയ്യെത്തി തൊട്ട് അമലാ പോള്‍; മനോഹര ചിത്രങ്ങള്‍ വൈറല്‍

Malayalilife
topbanner
ആകാശം കയ്യെത്തി തൊട്ട് അമലാ പോള്‍; മനോഹര ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാള് അമല പോള്‍. ചെറിയ റോളുകളിലൂടെ അഭിനയത്തിലേക്ക് എത്തിയ താരം പിന്നീട് അഭിനയത്തില്‍ മുന്നേറുകയായിരുന്നു. ഏതു തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ സുരക്ഷിതമാണെന്ന് അമല തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

 യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരം തന്റെ യാത്ര ചിത്രങ്ങളൊക്കെ പങ്കുവച്ച് എത്താറുണ്ട്. കുറച്ച് നാളുകള്‍ക്ക മുന്‍പാണ് താരം വിവാഹിതയായത്.  വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമല പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

During Navratri Devi is WORSHIPPED in 9 forms known as Navadurga. The significance of each day of Navratri is attached to a form of the MOTHER ☯️ ???? Day 1 of Navratri is dedicated to Shailaputri, a reincarnation of Parvati. Shailputri literally means the daughter (putri) of the mountains (Shaila). SHAILA means extraordinary or RISING TO GREAT HEIGHTS. The DIVINE CONSCIOUSNESS represented by Devi always surges from the peak. On this first day of Navratri, we propitiate Devi Shailaputri so that we may also attain the highest state of CONSCIOUSNESS. ????️???? The color of the day is RED, it depicts STRENGTH and VIGOR. ???? ✨ Shakti is all of US, Shakti is in you and in me. During this auspicious time, let's INVOKE the Goddess within us and CONDUCT ourselves in a way we enjoy the EXPERIENCE which is LIFE. Wishing you an abundance of SHANTI! ✨???? The GODDESS in ME BOWS down to the GODDESS in YOU. ???????? #navaratri #day1 #goddess #iam #risingtogreatheights #shakti #peaceandlight #alignment #bethelight #divinefeminine #shivshakthi #sacredunion #universalconsciousness #meditatefastconnect

A post shared by Amala Paul (@amalapaul) on

താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. മേഘങ്ങളെ നോക്കി നില്‍ക്കുന്ന പോസിലെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കുളളില്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. നവരാത്രിയെക്കുറിച്ച് ഒന്‍പത് ദിവസങ്ങളിലെയും കുറിപ്പുകളാണ് താരം പങ്കുവയ്ക്കുന്നത്. രണ്ടു ദിവസങ്ങളിലായി ചിത്രങ്ങളും കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 


 

Read more topics: # amala paul,# latest pictures,# on instagram
amala paul latest pictures on instagram

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES