Latest News

ഭാര്യക്ക് അക്ഷയ് കുമാര്‍ നല്‍കിയ സമ്മാനം വൈറലാകുന്നു ! വിലകൂടിയ സമ്മാനം നല്‍കി കൈയ്യടി നേടി താരം

Malayalilife
ഭാര്യക്ക് അക്ഷയ് കുമാര്‍ നല്‍കിയ സമ്മാനം വൈറലാകുന്നു !  വിലകൂടിയ സമ്മാനം നല്‍കി കൈയ്യടി നേടി താരം

ഏറ്റവും വിലകൂടിയ സമ്മാനം ഭാര്യയ്ക്ക് നല്‍കി കൈയ്യടി നേടുകയാണ് അക്ഷയ് കുമാര് .ഭാര്യ ട്വങ്കിള് ഖന്നയ്ക്ക് ഭര്ത്താവ് അക്ഷയ് കുമാര് സമ്മാനിച്ച വിലയേറിയ കമ്മലുകാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില് വൈറലാകുന്നത് .സവാള കൊണ്ടുള്ള കമ്മല് സെറ്റാണ് ഭാര്യയ്ക്ക് അക്ഷയ്കുമാര് സമ്മാനമായി നല്കിയത്.'

കപില് ശര്മ ഷോ കഴിഞ്ഞ് വീട്ടില് മടങ്ങിയെത്തിയപ്പോഴാണ് അക്ഷയ് ഈ സ്‌നേഹസമ്മാനം നല്കിയതെന്ന് ട്വങ്കിള് പറയുന്നു. എന്റെപങ്കാളി കപില് ശര്മ ഷോയില് പെര്‌ഫോം ചെയ്ത് മടങ്ങിയെത്തി, അവരിത് കരീനയെ കാണിച്ചു. പക്ഷെ ഇത് കരീനയെ ഇംപ്രസ് ചെയ്യുമെന്ന് എനിക്ക് തോന്നിയില്ല. പക്ഷെ ഇത് നീ അസ്വദിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതിനാല് ഞാന് ഇത് നിക്കായി കൊണ്ടുവന്നു. ചില സമയങ്ങളില് വളരെ ചെറിയ, നിസാരമായ കാര്യങ്ങളാണ് നമ്മുടെ ഹൃദയത്തെ തൊടുക. ട്വിങ്കിള് ഇന്സ്റ്റഗ്രാമില് കുറിച്ചു. എന്നീ ഹാഷ് ടാഗുകളോടെയാണ് ട്വിങ്കിള് ചിത്രം പങ്കുവച്ചിരിക്കുന്നത്.
 

Read more topics: # akshay kumar,# gift viral
akshay kumar gift viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക