Latest News

മാസ് ലുക്കിലെത്തി തീയേറ്ററുകള്‍ ഇളക്കിമറിച്ച് അജിത്ത്...! വിശ്വാസം മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമെന്ന് തല ആരാധകര്‍...!

Malayalilife
മാസ് ലുക്കിലെത്തി തീയേറ്ററുകള്‍ ഇളക്കിമറിച്ച് അജിത്ത്...! വിശ്വാസം മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമെന്ന് തല ആരാധകര്‍...!

തമിഴകം കാത്തിരുന്ന തല അജിത്ത് ചിത്രം വിശ്വാസത്തിന് മികച്ച പ്രതികരണം. ചിത്രം മാസ് ഫാമിലി എന്റര്‍ടെയ്‌നര്‍ ആണൈന്നാണ് ആരാധകരുടെ അഭിപ്രായങ്ങള്‍. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ഫാമിലി മാസ് ചിത്രമാണ് വിശ്വാസമെന്ന് ആദ്യ പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തില്‍ അജിത്തിനൊപ്പം നായികയായി എത്തുന്നത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ്.

വളരെ അധികം പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പറ്റിയ ചിത്രമാണിതെന്നും പറയുന്നു. സിരുത്തൈ ശിവയും അജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റാണ് എന്ന്ുതന്നെയാണ് ആരാധകര്‍. ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. മധുര സ്വദേശിയായ കഥാപാത്രമായിട്ടാണ് അജിത് ചിത്രത്തില്‍. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. 


വിശ്വാസത്തിന് ഡി ഇമ്മാനാണ് സംഗീതം നല്‍കുന്നത്. സത്യ ജ്യോതി ഫിലിംസാണ് നിര്‍മാണം.  ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ കാണാം

 

#Viswasam [4/5] : One word review.. BLOCKBUSTER..

— Ramesh Bala (@rameshlaus) January 9, 2019

 

 

#Viswasam 1st Half: After a long time, #Thala #Ajith has Erangi adhuchufied in Mass , Comedy and Romance..

This is classic festival entertainer..

— Ramesh Bala (@rameshlaus) January 9, 2019

 

 

#Viswasam - This will be the Biggest Blockbuster for Ajith sir in past 10 years. Families r going 2 celebrate it big & single screens are going to have a dream run !! @directorsiva - U have proved what u r capable of brother. Annan @vetrivisuals and @immancomposer - backbones !!

— Prashanth Rangaswamy (@itisprashanth) January 9, 2019

 

 

 

 

 

Read more topics: # ajith,# vishwasam,# review
ajith,vishwasam,review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES