Latest News

പാരമ്പര്യമായി നാക്കുപൊള്ളാറുണ്ട്; രസകരമായ കുക്കിങ് വീഡിയോ പങ്കുവച്ച് അഹാന കൃഷ്ണ

Malayalilife
 പാരമ്പര്യമായി നാക്കുപൊള്ളാറുണ്ട്; രസകരമായ കുക്കിങ് വീഡിയോ പങ്കുവച്ച് അഹാന കൃഷ്ണ

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തെ സോഷ്യല്‍മീഡിയയിലൂടെ എല്ലാ മലയാളികള്‍ക്കും ഇപ്പോള്‍ പരിചിതമാണ്. കൃഷ്ണ സിസ്റ്റേഴ്‌സ് എന്ന പേരില്‍ലാണ് നടന്റെ നാലു പെണ്‍മക്കളും ശ്രദ്ധനേടുന്നത്. സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായ നാലുപേര്‍ക്കും സ്വന്തം യൂട്ട്യൂബ് ചാനലുകളുമുണ്ട്. രസകരമായ വീഡിയോകളും ചിത്രങ്ങളുമൊക്കെ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഹാന കൃഷ്ണ.

ഇപ്പോള്‍ താരം പങ്കുവച്ച ഒരു പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഇഷാനി ഹന്‍സിക ദിയ കൃഷ്ണ എന്നിവര്‍ കുക്കിങ് വീഡിയോകളുമായി പലപ്പോഴും എത്താറുണ്ടെങ്കിലും അഹാന കുക്കിങ് വീഡിയോകള്‍ പങ്കുവച്ച് കാണാറില്ല. എന്നാലിപ്പോള്‍ താരം തനിക്ക് ഏറ്റ വും നന്നായി ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുളള ഒരു കുക്കിങ് വീഡിയോയുമായി എത്തിയിരിക്കയാണ്.

ahaana krishnakumar shares a cooking video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES