Latest News

എന്റമ്മേ.. സുദേവ് നായര്‍ എന്ത് പൊളിയാണ്; നടന്‍ സുദേവ് നായരുടെ ഡാന്‍സ് കണ്ട് ഞെട്ടി യുവനടന്‍മാര്‍

Malayalilife
topbanner
  എന്റമ്മേ.. സുദേവ് നായര്‍ എന്ത് പൊളിയാണ്; നടന്‍ സുദേവ് നായരുടെ ഡാന്‍സ് കണ്ട് ഞെട്ടി യുവനടന്‍മാര്‍

നാര്‍ക്കലിയിലെ നേവി ഓഫീസറായി ശ്രദ്ധിക്കപ്പെട്ട താരമാണ് സുദേവ് നായര്‍. പിന്നീട് മിഖായേല്‍ എസ്ര തുടങ്ങിയ ചിത്രത്തിലെ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം മികച്ച ഒരു ഡാന്‍സര്‍ കൂടിയാണെന്ന് തിരിച്ചറിഞ്ഞ ഞെട്ടലിലാണ് സിനിമാലോകം. കിടിലന്‍ മെയ് വഴക്കത്തോടെയുള്ള സുദേവിന്റെ സിനിമാറ്റിക്ക് ഡാന്‍സ് കണ്ടാല്‍ ആരുമൊന്ന് നോക്കിയിരുന്ന് പോകുമെന്നതാണ് സത്യം. മലയാള സിനിമയില്‍ വിനീത് കഴിഞ്ഞാല്‍ പിന്നെ ഇത്രയും ചടുലമായി നൃത്തം ചെയ്യുന്ന മറ്റൊരു നടനെ കണ്ടിട്ടില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. സുദേവിന്റെ കിടിലന്‍ ഡാന്‍സ് കാണാം.

 

actor sudev nairs dance videos goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES