Latest News

സോഷ്യല്‍മീഡിയ കീഴടക്കി നടന്‍ ഉണ്ണി മുകുന്ദന്റെ പാട്ട്

Malayalilife
സോഷ്യല്‍മീഡിയ കീഴടക്കി  നടന്‍ ഉണ്ണി മുകുന്ദന്റെ പാട്ട്

 

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് അറിയപ്പെടുന്ന ഉണ്ണിക്ക് ആരാധികമാരും ഏറെയാണ്. ഹിറ്റ് ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രമായി തിളങ്ങിയ ഉണ്ണിയിപ്പോള്‍ മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഉണ്ണി പാട്ടുപാടുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തതാണിപ്പോള്‍ വൈറലാകുന്നത്. താരം ഇത്രയും മികച്ച പാട്ടുകാരനാണോ എന്നാണ് പാട്ടുകേട്ടവര്‍ ചോദിക്കുന്നത്. റിമി ടോമി ഉള്‍പെടെയുള്ളവരും പാട്ടു കേട്ട് ഉണ്ണിക്ക് ആശംസയുമായി എത്തിയിട്ടുണ്ട്. പാട്ടു കേള്‍ക്കാം.
 

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES