Latest News

കല്ല്യാണപ്പൊരയും ആഘോഷങ്ങളുമായി അയൽവാശിയിലെ  വീഡിയോ സോങ്ങ് പുറത്തിറങ്ങി...

Malayalilife
കല്ല്യാണപ്പൊരയും ആഘോഷങ്ങളുമായി അയൽവാശിയിലെ  വീഡിയോ സോങ്ങ് പുറത്തിറങ്ങി...

പെരുന്നാൾ റിലീസായി ഏപ്രിൽ 21ന് തിയേറ്ററുകളിൽ എത്തുന്ന "അയൽ വാശിയിൽ' സൗബിൻ ഷാഹീർ,ബിനു പപ്പു നസ്ലിൻ ,നിഖില വിമൽ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇർഷാദ് പരാരി ആണ്.

Read more topics: # അയൽ വാശിയിൽ
Thandalubaariye - Video Song Ayalvaashi movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES