ഇന്ത്യയുടെ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ്മയുടെ ജീവിതം സിനിമയാകുന്നു. ഷാരൂഖ് ഖാന്‍ ആണ് ചിത്രത്തില്‍ രാകേഷ് ശര്‍മ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2019 ഫെബ്രുവരിയിലായിരിക്കു തുടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
സാരെ ജഹാംസെ അച്ഛാ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുക ആരാണെന്ന് പുറത്തുവിട്ടിട്ടില്ല. അഞ്ജും രാജാബാലിയാണ് ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം സീറോ ആണ് ഷാരൂഖ് ഖാന്റേതായി ഉടന്‍ റിലീസ്